ചൈനയെകുറിച്ച് മിണ്ടാന്‍ സമ്മതിച്ചില്ല; പാർലമെന്ററി സമിതി യോഗം ബഹിഷ്കരിച്ച് രാഹുൽ ഗാന്ധി
അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ഉന്നയിക്കാൻ അനുമതി നിഷേധിച്ചതിന്റെ പേരിൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ നിന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇറങ്ങിപ്പോയി.